വളയംകുളത്ത്‌ ഗുഡ്സ് വാനിന് പിറകിൽ ബൈക്കിടിച്ച് അപകടം; വിദ്യാർത്ഥിക്ക്‌ പരിക്ക്.


 മലപ്പുറം ചങ്ങരംകുളം സംസ്ഥാന പാതയിൽ വളയംകുളം സെൻ്ററിൽ വെച്ചാണ് ഗുഡ്സ് വാനിന് പിറകിൽ ബൈക്കടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികനും പാവിട്ടപ്പുറം സ്വദേശിയുമായ ഫാസില്‍ (21)എന്നവരെ അസ്സബാഹ്‌ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്‌ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു..

കടപ്പാട് 👇

*VELIYANCODE* 

*EⓂ️ERGENCY TEAⓂ️*

*AMBULANCE SERVICE*

*PONNANI-VELIYANCODE*

*+91 8714 102 202*

*+91 7907 100 021*


Post a Comment

Previous Post Next Post