പിഎം റോഡില്‍ വീണ്ടും അപകടം



പത്തനംതിട്ട: പിഎം റോഡില്‍ മണ്ണാരക്കുളഞ്ഞിക്കും മൈലപ്രയ്ക്കും മധ്യേ തുടര്‍ച്ചയായ മൂന്നാംദിവസവും അപകടം. മണ്ണാരക്കുളഞ്ഞി ആസുപത്രി ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരം ഇന്നോവ കാറാണ് അപകടത്തില്‍പെട്ടത്

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും ഇടിതാങ്ങിയിലും ഇടിച്ചുനിന്നതിനാല്‍ അപകടം ഒഴിവായി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി മൈലപ്രയിലുണ്ടായ അപകടങ്ങളില്‍ രണ്ടു പേരാണ് മരിച്ചത്.

Post a Comment

Previous Post Next Post