വയനാട്ടിൽ വീണ്ടും കടുവ ആക്രമണം.പശുവിനെ കൊന്നു



ബത്തേരി:ബത്തേരിക്കടുത്ത് വടക്കനാട് കടുവ പകൽ സമയത്ത് പശുവിനെ കൊന്നു. വടക്കനാട് പച്ചടികോളനി യിലാണ്‌കടുവ ആക്രമണം.പച്ചടി കോളനിയിലെ രാജുവിന്റെ പശുവിനെയാണു് കടുവ കടിച്ച് കൊന്നത്.


ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായതു്. വനപാലകർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചു.

Post a Comment

Previous Post Next Post