തെങ്ങില്‍ നിന്നു വീണു മധ്യവയസ്കൻ മരിച്ചു




വയനാട് കണിയാമ്ബറ്റയില്‍ തെങ്ങില്‍ നിന്നു വീണു മധ്യവയസ്കൻ മരിച്ചു. എടക്കൊമ്ബം വട്ടമറ്റത്തില്‍ സാബു പോള്‍ ആണ് മരിച്ചത്. തെങ്ങില്‍ മെഷീൻ ഉപയോഗിച്ചു കയറുന്നതിനിടെ ആയിരുന്നു അപകടം. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post