കോട്ടയം കുറവിലങ്ങാട് : തോട്ടു വ ജംഗ്ഷനു സമീപം തടി കയറ്റുവാൻ പോയ ക്രെയിൻ ഇടിച്ച് സൈക്കിൾ യാത്രക്കാർ മരിച്ചു. തോട്ടുവ പറമറ്റത്തിൽ തങ്കച്ചൻ (69) ആണ് മരിച്ചത് ഇന്ന് രാവിലെ തോട്ടുവായിൽ വച്ചുണ് അപകടം ഉണ്ടായത് സംസ്ക്കാരം നാളെ ഡിസംബർ 18 തിങ്കളാഴ്ച രാവിലെ 11.00 ന് വീട്ടുവളപ്പിൽ