തിരൂരങ്ങാടി കരിപ്പറമ്പ് നിയന്ത്രണം വിട്ട കാർ 6ഓളം ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്
0
തിരൂരങ്ങാടി പരപ്പനങ്ങാടി റൂട്ടിൽ കരിപ്പറമ്പ് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട 6ഓളം ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് വൈകുന്നേരം 7മണിയോടെ ആണ് അപകടം