കാറുകൾ തമ്മിൽകൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്




കൂടോത്തുമ്മൽ ടൗണിൽ വാഹനാപകടം: മൂന്നുപേർക്ക് 

പരിക്ക്. ബൈക്കിനെ മറികടക്കുന്നതിനിടെ കാറുകൾ


തമ്മിൽകൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ ഉ


ണ്ടായിരുന്ന മൂന്നു പേർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ


പനമരം ഗവൺമെൻറ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.


ഇരു കാറുകളും ഭാഗികമായി തകർന്നു.

Post a Comment

Previous Post Next Post