24 കാരൻ തൂങ്ങിമരിച്ച നിലയില്‍



തിരുവനന്തപുരം കാട്ടാക്കട: ഇൻഡ്യൻ കോഫി ഹൗസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങാംപാറ കാവനോട്ട് കോണം സനല്‍വിഹാറില്‍ സനില്‍കുമാര്‍ -ഇന്ദിര കുമാരി ദമ്ബതികളുടെ മകൻ അഖിലി( 24) നെയാണ് വീടിന്‍റെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അച്ഛൻ തൂങ്ങാംപാറയില്‍ ഓട്ടോഡ്രൈവറാണ്. കാട്ടാക്കട പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഒരുമാസം മുമ്ബ് വരെ ഇന്ത്യൻ കോഫി ഹൗസില്‍ ജീവനക്കാരനായിരുന്നു അഖില്‍, അഖിലിന്‍റെ അനിയനും കോഫി ഹൗസിലെ ജീവനക്കാരനാണ്.

Post a Comment

Previous Post Next Post