14 വയസ്സുകാരനെ കാണ്മാനില്ല


Case closed 

ഈ കുട്ടിയെ കണ്ടെത്തിയതായി ബന്ധുക്കൾ അറീച്ചു  14/12/2023   11:00pm

 ഈ ഫോട്ടോയിൽ കാണുന്ന  മഞ്ചേരി ബോയ്സ് സ്കൂളിൽ 9 ആം ക്ലാസ്സിൽ പഠിക്കുന്ന പാണ്ടിക്കാട് വെള്ളുവങ്ങാട് അത്താണിപ്പടിയിൽ താമസിക്കുന്ന ജമീല ടീച്ചറുടെ മകൻ മുജാഹിദുൽ ഇസ്ലാം (14) എന്ന വിദ്യാർത്ഥിയെ  ഇന്ന് 14/12/2023ന്  സ്കൂൾ വിട്ടു വീട്ടിൽ എത്തിയിട്ടില്ല,  ഈ കുട്ടിയെ എവിടെ എങ്കിലും കണ്ടെത്തുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിലോ  അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറീക്കുക 

..ഫോൺ : 8281328474.  9846960790.  6282110339

Post a Comment

Previous Post Next Post