തിരുവനന്തപരം കഴക്കൂട്ടത്ത് സിവിൽ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി



തിരുവനന്തപരം കഴക്കൂട്ടത്ത് സിവിൽ പോലീസ് ഓഫീസറെ വാടക വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സീനീയർ സി പി ഒ യും കിളിമാനൂർ പുല്ലയിൽ സ്വദേശിയുമായ ലാൽ ബിയാണ് (55) മരിച്ചത്.

 കഴക്കൂട്ടത്തുള്ള വാടക വീട്ടിൽ ഇന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. 

Post a Comment

Previous Post Next Post