കൊച്ചി: അച്ഛൻ മകളെ കൊല്ലാൻ ശ്രമിച്ചു. കമ്പിവടി കൊണ്ട് ദേഹമാസകലം അടിച്ച് പരിക്കേൽപ്പിക്കുകയും കുട്ടിയുടെ വായിൽ ബലമായി വിഷം ഒഴിക്കുകയും ചെയ്തു. 14കാരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇതര മതക്കാരനുമായുള്ള പ്രണയമാണ് ക്രൂരകൃത്യത്തിന് പിന്നിൽ. സംഭവത്തിൽ പിതാവിനെ ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
Share This!...