തൃശ്ശൂർ തൃപ്രയാർ: തൃപ്രയാർ സെന്ററിൽ ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് പരിക്ക്പറ്റിയ ബൈക്ക് യാത്രക്കാരായ തലോർ സ്വദേശി കൂട്ടാല വീട്ടിൽ റാബിൻ മകൻ ഹരികൃഷ്ണ (20) ചേർപ്പ് സ്വദേശിനി കണ്ടംകാട്ടിൽ വീട്ടിൽ സുജേഷ് മകൾ ശ്രേയ(18)എന്നിവരെ തൃപ്രയാർ ACTS പ്രവർത്തകർ വലപ്പാട് ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.