താനൂർ സ്കൂൾ പടിയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം

 


താനൂർ പരപ്പനങ്ങാടി റൂട്ടിൽ സ്കൂൾ പടിയിൽ ഇന്ന് ഉച്ചയോടെ ആണ് അപകടം
 ഒരാൾക്ക് പരിക്കേറ്റു.
താനുർ സ്ക്കുൾപടി വളവിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ യാണ് അപകടം.
തിരൂർ ഭാഗത്തേക്ക് പോകുന്ന കാറും പരപ്പനങ്ങിടി ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അഗ്നിശമന സേന എത്തി അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽ നിന്നു മാറ്റി...

Post a Comment

Previous Post Next Post