വയനാട് കണിയാമ്പറ്റ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മില്ല്മുക്കിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് റോഡ് മുറിച്ച് കടക്കുകയായിരുന്ന ജെറാൾഡ് (ബേബി 55) എന്ന വെള്ളച്ചിമൂല പന്തലാടി സ്വദേശിയായ മധ്യവയസ്കന് ബൈക്കിടിച്ച് പരിക്കേൽക്കുകയും തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ബേബി.തുടർന്ന് ഇന്ന് മരണസംഭവിക്കുകയും ചെയ്തു.