പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിലെ കല്ലടത്തൂർ ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പൊട്ടിക്കുന്നത്ത് വീട്ടിൽ സുന്ദരൻ മകൻ ശബരി ആണ് മരണപ്പെട്ടത്. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തന്നതിന് മുന്നെ നാട്ടുകാർ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.