വണ്ടിപ്പെരിയാര്‍: 57-ാം മൈലിനു സമീപം നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ തലകീഴായി മറിഞ്ഞു രണ്ടുപേര്‍ക്കു പരിക്ക്.
കാഞ്ഞിരപ്പള്ളിയില്‍നിന്നു വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന നാലുപേര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. നെല്ലിമല സ്വദേശികളായ വട്ടപ്പറമ്ബില്‍ വീട്ടില്‍ മഞ്ജിത്ത് (23), മനോഹരൻ (63) എന്നിവര്‍ക്കാണ് സരമായി പരിക്കേറ്റത്