മലപ്പുറം ജില്ലയിൽ വാഴയൂർ പഞ്ചായത്തിൽ കാരാട് പൊന്നേപാടം കടവ് ഭാഗത്ത് ചാലിയാറിൽ 2 പേർ ഇന്ന് വൈകുന്നേരം 6:30ഓടെ ഒഴുക്കിൽപെട്ടു കാണാതായിട്ടുണ്ട് തെരച്ചിൽ തുടരുകയാണ്
. കണ്ണാഞ്ചിരി ജൗഹർ,(39)മുഹമ്മദ് നബ്ഹാൻ(15) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മീഞ്ചന്തയിൽ നിന്നുള്ള പൊലീസും ഫയർഫോഴ്സുമാണ് തെരച്ചിൽ നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....