Home ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ ആളെ കണ്ടെത്തി November 28, 2023 0 ആലപ്പുഴ അമ്പലപ്പുഴ കാക്കായം റെയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ ഇന്ന് ഉച്ചക്ക് 1:30ഓടെ കണ്ടെത്തിയ ആളെ തിരിച്ചറിയുന്നവർ അമ്പലപ്പുഴ പോലീസുമായി ബന്ധപ്പെടുക 04772272022 Facebook Twitter