മലപ്പുറം എടവണ്ണ:: മുണ്ടേങ്ങരയിൽ ലോറിയിൽനിന്നും ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിൽ ഗ്രാനൈറ്റ് പാളികൾ തൊഴിലാളിയുടെ ദേഹത്ത് വീഴുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു : ഉടൻ സഹപ്രവർത്തകർ ചേർന്ന് എടവണ്ണ EMC ഹോസ്പിറ്റലിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെട്ടു.
മുണ്ടേങ്ങര കുണ്ടിലാടി ഉമ്മറിൻ്റെ മകൻ സജീബ്(38) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ