കോഴിക്കോട് ചേമഞ്ചേരിയില്‍ ബസ് ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു



കോഴിക്കോട് | കൊയിലാണ്ടി ചേമഞ്ചേരിയില്‍ ബസ് ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. തളിപ്പറമ്ബ് സ്വദേശി ആസിഫ് (19) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്നു മുഹ്‌സിന് പരുക്കേറ്റു.

വൈകിട്ട് ആറരയോടെയായിരുന്നു അപകടം. കോഴിക്കോട്-വടകര റൂട്ടിലോടുന്ന നയനം ബസാണ് അപകടം വരുത്തിയത്.

Post a Comment

Previous Post Next Post