എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച്‌ അപകടം; ഒരാള്‍ക്ക് പരിക്ക്



പത്തനംതിട്ട: ട്രാൻസ്‌പോര്‍ട് കമ്മിഷണര്‍ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റു.

ലോറിക്ക് പിന്നിലൂടെ റോഡ് മുറിച്ച്‌ കടന്ന ആളെ എഡിജിപിയുടെ വാഹനം ഇടിക്കുകയായിരുന്നു.

പത്മകുമാര്‍ എന്ന ആളിനാണ് പരിക്കേറ്റത്. അടൂര്‍ പറന്തലില്‍ എം സി റോഡിലാണ് അപകടമുണ്ടായത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post