തൃശ്ശൂർ കാരമുക്ക് പള്ളിയുടെ അടുത്ത് ബൈക്ക് മതിലിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ടശാംകടവ് സ്വദേശികളായ പുതിയവീട്ടിൽ ഷെഹീർ (45) കുന്നത്ത് വീട്ടിൽ ബിനോയ് (43)എന്നിവർക്കാണ് പരിക്കേറ്റത്.രാത്രിയാണ് അപകടം ഉണ്ടായത്. തൃപ്രയാർ ACTS പ്രവർത്തകർ തൃശൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.