വഴിയരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം



പത്തനംതിട്ട : വഴിയരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. പത്തനംതിട്ട ഓമല്ലൂർ പള്ളതാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post