കുറ്റിപ്പുറം മിനി പമ്പയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഹോട്ടലിലേക്ക് പാഞ്ഞു കയറി
0
കുറ്റിപ്പുറം മിനി പമ്പയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഹോട്ടലിലേക്ക് പാഞ്ഞു കയറി. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപെടുത്തി ഹോസ്പിറ്റലിലേക്ക് മാറ്റി പുലർച്ചെ 2:30ഓടെ ആണ് സംഭവം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു