തൃശ്ശൂർ നാട്ടികയിൽ കാർ സ്കൂട്ടറിലും ബൈക്കിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
0
തൃശ്ശൂർ നാട്ടികയിൽ കാർ സ്കൂട്ടറിലും ബൈക്കിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. മഹാരാഷ്ട്ര സ്വദേശിനികളായ നിഷ, തനൂജ, തളിക്കുളം സ്വദേശി കൈതക്കൽ മുഹമ്മദ് ബഷീർ എന്നിവർക്കാണ് പരിക്കേറ്റത്._