Home കോഴിക്കോട് എരഞ്ഞിപ്പാലത്ത് വാഹനാപകടം; രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരുക്ക് November 07, 2023 0 കോഴിക്കോട് | എരഞ്ഞിപ്പാലം പാലാട്ടുതാഴത്ത് വാഹനാപകടം. കാര്‍ രണ്ട് ബൈക്കുകളില്‍ ഇടിക്കുകയായിരുന്നുബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. Facebook Twitter