കൊല്ലം ശാസ്താംകോട്ട. മൈനാഗപ്പള്ളിയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി വേങ്ങ കൊയ് വേലില്‍ മുരളിയുടെ മകന്‍ യദു ടി മുരളി(25)ആണ് മരിച്ചത്. രാത്രി ഒന്‍പതരയോടെ ചെറുപിലായ്ക്കല്‍ പള്ളിക്ക് സമീപമാണ് അപകടം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മൈനാഗപ്പള്ളി പഞ്ചായത്ത് മുന്‍ സിഡിഎസ് ചെയര്‍ പേഴ്സണ്‍ ചിത്രലേഖയാണ് മാതാവ്. സഹോദരന്‍ .അനന്തു