കാണ്മാനില്ല



 ഈ ഫോട്ടോയിൽ കാണുന്ന 

മലപ്പുറം പരപ്പനങ്ങാടി നഗരസഭ

പുത്തൻകടപ്പുറത്ത് താമസിക്കുന്ന പാട്ടകത്ത് ഹംസകോയ എന്നവരുടെ മകൻ അയ്യൂബ്( 26 വയസ്സ്) 

ഇന്നലെ( 26-11-23,ഞായർ) 

വൈകീട്ട് 5 മണിമുതൽ കാണാതായിട്ടുണ്ട്. 

കാണാതാകുമ്പോൾ അവര് ഉപയോഗിച്ച KL 65 T 3308

നമ്പർ പൾസർ ബൈക്കും കാണാതായിട്ടുണ്ട്. 

കണ്ട് കിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. 

👇👇👇👇

+91 82818 67691

 9061853312

Post a Comment

Previous Post Next Post