ചമ്രവട്ടത്ത് റോഡരികിലെ വെള്ളകെട്ടിൽ കൊല്ലൻപടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

 



ചമ്രവട്ടം ജംഗ്ഷനിലെ വെള്ളകെട്ടിൽ കൊല്ലൻപടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.   പൊന്നാനി കൊല്ലൻപടി സ്വദേശി നടുവിലെ വീട്ടിൽ ശ്രീധരൻ എന്നവരുടെ മകനും പുറങ്ങ് മാരാമുറ്റം താമസിക്കുന്നതുമായ തട്ടാൻ ബാബു (എൽ. ഐ.സി ബാബു) എന്നയാളെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

 ഇന്ന് കാലത്ത് പൊന്നാനി ചമ്മ്രവട്ടം ജംഗ്ഷൻ കുറ്റിപ്പുറം റോഡിലെ പ്രീമിയർ സ്കാനിംഗ് സെന്ററിന് എതിർവശത്തെ വെള്ള കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.



*VELIYANCODE* 

*EⓂ️ERGENCY TEAⓂ️*

*AMBULANCE SERVICE*

*PONNANI-VELIYANCODE*

*+91 8714 102 202*

*+91 7907 100 021*


Post a Comment

Previous Post Next Post