Home വളപട്ടണത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു November 13, 2023 0 കണ്ണൂർ വളപട്ടണം പൊടിക്കുണ്ട് ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ രാമ തെരുവിലെ അപർണയിൽ മന്ദൻ വീട്ടിൽ പ്രകാശൻ ആണ് മരിച്ചത്.ഇന്നലെ രാത്രി 7.15 ഓടെ കൊറ്റാളി പനങ്കാവ് കനാൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം Facebook Twitter