Home എടവണ്ണ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. November 24, 2023 0 മലപ്പുറം എടവണ്ണ വായനശാല പോത്തട്ടിപെട്രോൾ പമ്പിന് സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.മുഹമ്മദ് അർഷിൻS/oമുഹമ്മദ് ബഷീർനങ്കച്ചൻ തൊടികപത്തപ്പിരിയം എന്ന ആൾ ആണ് മരിച്ചത്മൃതദേഹം എടവണ്ണ രാജഗിരി ഹോസ്പിറ്റലിൽ Facebook Twitter