തൃശൂർ മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ



 തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്. ന്യൂറോളജി ഒ.പി വിഭാഗത്തിന് അടുത്തെ സ്റ്റെയർ കേസിലാണ് സംഭവം. ജീവനക്കാ‍ര്‍ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post