തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാറുകൾ കൂട്ടിയിച്ച് അപകടം. ആളപായമില്ല .വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപം ഇന്ന് ഉച്ചക്കാണ് സംഭവം. വെഞ്ഞാറമൂട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചതിനുശേഷം ഫെഡറൽ ബാങ്കിന് സമീപമുള്ള പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു . തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ ഡോക്ടർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടതിലൊന്ന് . ആർക്കും പരിക്കുകൾ ഇല്ല