Home മഞ്ചേരി കുട്ടിപ്പാറയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു മമ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം November 17, 2023 0 മഞ്ചേരി കുട്ടിപ്പാറ എന്ന സ്ഥലത്ത് വെച്ചാണ് ബൈക്കുകൾ കൂട്ടി ഇടിച്ചത്. അപകടത്തിൽ മമ്പാട് സ്വദേശി മരണപ്പെട്ടുമഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മമ്പാട് വാർത്തച്ചോല റോഡിൽ താമസിക്കുന്ന സോഡ ബഷീറിന്റെ മകൻ ബാസിത് (30) ആണ് മരിച്ചത്. Facebook Twitter