ചെന്ദലോട് കാറിന് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്



 ചെന്ദലോട് ഹോസ്പിറ്റൽ ജംഗ്ഷനിൽ ഇന്നോവ കാറിന് പിറകിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരനായ കാലിക്കുനി സ്വദേശി സമദ് എന്ന ആൾക്കാണ് പരിക്ക്. റെസ്ക്യൂ പ്രവർത്തകൻ താഹിർ പിണങ്ങോടിന്റെ നേതൃതൊത്തിൽ രക്ഷപ്രവർത്തനം നടത്തി സ്വകാര്യ വാഹനത്തിൽ പരിക്കേറ്റ ആളെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post