പരപ്പനങ്ങാടി ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്



പരപ്പനങ്ങാടി ചിറമഗലം  റയിൽവേ ഗേറ്റിനു സമീപം ഇന്ന് വൈകുന്നേരം 5മണിയോടെ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും  വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത  ആളെ തിരിച്ചറിയുന്നവർ  തിരൂരങ്ങാടി താലൂക്ക്ഹോസ്പിറ്റലുമായോ കോഴിക്കോട് മെഡിക്കൽ കോളേജ് കേശ്വലിറ്റിയുമായോ  ബന്ദ്ധപ്പെടുക


Post a Comment

Previous Post Next Post