കോട്ടയം മൂന്നിലവ്: മൂന്നിലവ് മേച്ചാലിനു സമീപമുള്ള ബെഡ് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ലാറ്റെക്‌സുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയടക്കം കത്തിനശിച്ചു.
ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുളള അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാലം തകര്‍ന്നു കിടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് സ്ഥലത്തേക്ക് എത്തിചേരാനായിട്ടില്ല. മറ്റു വഴികളിലൂടെ സ്ഥലത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാ യൂണിറ്റുകള്‍