Home വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; നാലു മരണം November 30, 2023 0 മഥുര: വിവാഹച്ചടങ്ങുകഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച ടെംപോ ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു.അനാജ്മണ്ഡിയിലെ കോശി കലാൻ പോലീസ് സ്റ്റേഷനുസമീപം ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. Facebook Twitter