Home മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടുന്നു November 17, 2023 0 ഈ ഫോട്ടോയിൽ കാണുന്ന വേണുഗോപാൽ 65 വയസ്സ്. എന്ന ആൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു 17.11.2023ന് രാവിലെ മരണപ്പെട്ടതാണ് ഇദ്ദേഹത്തെ അറിയുന്ന ആളുകൾ ഈ നമ്പറുമായി ബന്ധപ്പെടുക 04872507352 Facebook Twitter