മൂഴിക്കരയിൽ ബൈക്കും, ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു യാത്രക്കാർക്ക് പരിക്ക്

 


തലശ്ശേരി  കോപ്പാലം മൂഴിക്കരയിൽ ബൈക്കും, ടെമ്പോയും കൂട്ടിയിടിച്ചു  യാത്രക്കാർക്ക് പരിക്ക്. KL 58 AD 8805 നമ്പർ ബൈക്കും, KL 07 BV 1807 നമ്പർ ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ന്യൂമാഹി പൊലീസ് പരിധിയിലാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




Post a Comment

Previous Post Next Post