കുറ്റിപ്പുറം പാലത്തിൻറെ മുകളിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു അപകടം യുവാവിന് ദാരുണാന്ത്യം
കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി മങ്ങാട്ടു പള്ളിയാൽ റസാക്കിന്റ മകൻ സലാഹ് 22വയസ്സ് ആണ് മരണപ്പെട്ടത്
ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. അപകടത്തിൽ ഓട്ടോ യാത്രക്കാരി കാലടി സ്വദേശിനി ലക്ഷ്മി 50 വയസ്സ് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..