ചുങ്കത്തറ പള്ളിക്കുത്ത് ആനക്കാഞ്ചേരി ഷഫീഖ് ആണ് മരിച്ചത്.ഗുഡ്സ്ഓട്ടോയിൽ ഫ്രൂട്സ്കച്ചവടംനടത്തുന്ന ജോലിചെയ്തുവരികയായിരുന്നു ഷഫിഖ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ലോറിയും ഗുഡ്സ്ഓട്ടോയും കൂട്ടിയിടിച്ചാണ്അപകടം.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.