മണ്ണാർക്കാട് റോഡരികിലൂടെ നടന്ന് പോകുന്നത്തിനിടെ സ്കൂട്ടർ ഇടിച്ച് വായോധികൻ മരണപ്പെട്ടു സ്കൂട്ടർ യാത്രക്കാരന് പരിക്ക്



പാലക്കാട്‌ മണ്ണാർക്കാട് അലനല്ലൂർ വഴങ്ങലിയിൽ റോഡരികിലൂടെ നടന്നുപോകുന്നതിനിടെ സ്കൂട്ടർ  ഇടിച്ച് വായോധികൻ മരണപ്പെട്ടു .  ഇന്നലെ (28.11.2023) അപകടം സംഭവിച്ചത്

വഴങ്ങല്ലി മഹല്ലിൽ താമസിക്കുന്ന പരേദനായ എരങ്ങോടാൻ മുഹമ്മദിന്റെ മകൻ ഹംസ (71) അൽപ്പസമയം മുൻപ് മരണപ്പെട്ടത് 

ഭാര്യ :സുഹ്‌റ.മക്കൾ :റജീന,  ലൈല മരുമകൻ :റാഫി ആലത്തൂർ,    സഹോദരങ്ങൾ ,അബുഹാജി :കൊട്ടാരം ഷോപ്പ് അലനല്ലൂർ  ഹുസൈൻ അലി (കുഞ്ഞാലി) മൈമൂന യൂസഫ് ഗഫൂർ



Post a Comment

Previous Post Next Post