സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ തോട്ടിൽ വീണു കാണാതായ ഹെലന്റെ മൃതദേഹം കണ്ടെത്തി
0
ഭരണങ്ങാനത്ത് സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി തോട് മുറിച്ചുകടക്കവേ ഒഴുക്കിൽ പെട്ട് കാണാതായ ഹെലന്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റിൽ പേരൂർ ഭാഗത്തുനിന്നും ആണ് മൃതദേഹം കണ്ടെത്തിയത്.