മലപ്പുറം തിരൂർ റെയിൽവെ പാലത്തിന് സമീപം തിരൂർ പുഴയിൽ നിന്നും 16.11.23 തിയ്യതി 9.30 മണിയോടെ കണ്ട ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത സുമാർ 65-നും 70 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹം തിരൂർ ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നു....
മൃതദേഹം തിരിച്ചറിയുന്നവർ തിരൂർ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
ഫോൺ 0494 242 2046
SI 9497980683