ബൈക്കും കാറും കൂട്ടിയിടിച്ച് എൻജിനീയറിംഗ് കോളജ് വിദ്യാർഥിക്ക് പരുക്ക്



കോട്ടയം  പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് എൻജിനീയറിംഗ് കോളജ് വിദ്യാർഥിക്ക് പരുക്ക്. പരുക്കേറ്റ പൂവത്തിളപ്പ് സ്വദേശി എജൽ ( 22 ) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 7 മണിയോടെ കൊഴുവനാൽ ഇളപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം. വിദ്യാർഥി കാഞ്ഞിരപ്പള്ളിയിലെ എൻജിനീയറിംഗ് കോളജിലേക്ക് പോകും വഴിയാരുന്നു അപകടം.



Post a Comment

Previous Post Next Post