തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു മൂന്ന് പേര്‍ക്ക് പരിക്ക്

 


തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ നടന്ന സംഘടനത്തിനിടെയാണ് കൊലപാതകം

സംഘര്‍ഷത്തിനിടെ മൂന്ന് പേര്‍ക്ക് കൂടി കുത്തേറ്റു. പരിക്കേറ്റ രണ്ട് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post