കോഴിക്കോട് പുതുപ്പാടി:മലപുറം അങ്ങാടിയില്‍ ഓട്ടൊ സ്റ്റാന്റിലേക്ക് ടവേര കാര്‍ ഇടിച്ചു കയറി ഓട്ടോ ഡ്രെെവര്‍മാര്‍ക്ക് പരിക്ക്. ഉച്ചയോടെയാണ് ഈങ്ങാപ്പുഴ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ടവേരകാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് പാഞ്ഞു കയറിയത്.പരിക്കേറ്റ ഓട്ടൊ ഡ്രൈവർമാരായ മനാഫ്,സൈദ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.