ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു



 എറണാകുളം : മൂവാറ്റുപുഴ സ്വദേശിയായ യുവാവ് ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പെരുമറ്റം കവലയ്ക്ക് സമീപം താമസിച്ചിരുന്ന കാവുങ്കര ചിറക്കക്കൂടി ആഷിക് ലാല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഖത്തറിലാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ സി.എം റഹീം (സി.എം ട്രാന്‍സ്പോര്‍ട്). മാതാവ്: ജമീല. സഹോദരങ്ങള്‍: അസിന്‍, അമീന്‍. കബറടക്കം പിന്നീട് നടക്കും.

Post a Comment

Previous Post Next Post