തൃശ്ശൂർ ദേശീയപാതയിൽ കയ്പമംഗലം വഴിയമ്പലം സെന്ററിനടുത്താണ് അപകടമുണ്ടായത് കൊച്ചി പാലാരിവട്ടം സ്വദേശികളായ സുനിൽകുമാർ, ധന്യ, ശ്രീ പാർവതി, ലീന എന്നിവർക്കാണ് പരിക്ക്. ഇവരെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്.